Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആമി: മോശം റിവ്യൂകൾ...

ആമി: മോശം റിവ്യൂകൾ അപ്രത്യക്ഷമാകുന്നതിൽ പങ്കില്ലെന്ന് കമല്‍

text_fields
bookmark_border
aami-kamal
cancel

കോഴിക്കോട്: ആമി സിനിമക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വരുന്ന അവലോകന റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമാകുന്നതില്‍ താന്‍ ഉത്തരവാദിയല്ലെന്ന് സംവിധായകന്‍ കമല്‍. മോശം റിവ്യൂകള്‍ക്കെതിരെ പരാതിപ്പെടാന്‍ നിര്‍മാതാവിന് അവകാശമുണ്ട്. അക്കാര്യത്തിൽ താന്‍ ഇടപെടില്ലെന്നും കമല്‍ പറഞ്ഞു. 

ആമി സിനിമ മിമിക്രിയല്ല. വിദ്യാ ബാലനായിരുന്നെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു. 
 

Show Full Article
TAGS:aamidirector kamalmalayalam filmmovie newsmalayalam news
News Summary - Director Kamal React to Malayalam Film Aami Reviews -Movie News
Next Story