Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകൻ നിരപരാധിയെന്ന് ദിലീപിന്‍റെ അമ്മ

text_fields
bookmark_border
മകൻ നിരപരാധിയെന്ന് ദിലീപിന്‍റെ അമ്മ
cancel

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപ് നിരപാധിയെന്ന് അമ്മ സരോജം. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് മകൻ നിരപരാധിയെന്ന് പറയുന്നത്. കേസിൽ കുടുക്കാൻ മനപ്പൂർവം ശ്രമം നടന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണോയെന്ന് ഉറപ്പ് വരുത്തണമെന്നും കത്തിൽ പറയുന്നു. കത്ത് മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി.

ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ അമ്മ സന്ദർശിച്ചിരുന്നു. ജയിലിലായി ഒരു മാസത്തിന്​ ശേഷമായിരുന്നു സന്ദർശനം. ദിലീപ് ഹൈക്കോടതിയിൽ വീണ്ടും സമർപ്പിച്ച ജാമ്യ ഹരജി 18 ന് പരിഗണിക്കും.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dileep's Mother says he is Innocent-Kerala News
Next Story