Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅമ്മ ഷോയിൽ ദിലീപിനെ...

അമ്മ ഷോയിൽ ദിലീപിനെ പങ്കെടുപ്പിക്കില്ല -മോഹൻലാൽ

text_fields
bookmark_border
Mohanlal-entertainment news
cancel

ദുബൈ: പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിന് മലയാള താര സംഘടനയായ അമ്മയും മലയാള ചാനലായ ഏഷ്യാനെറ്റും ചേർന്ന് അബൂദബിയിൽ സംഘടിപ്പിക്കുന്ന താരനിശയിൽ ദിലീപിനെ പങ്കെടുപ്പിക്കില്ല. അമ്മയിൽ അംഗമല്ലാത്ത നിലയിൽ ദിലീപിന് പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്ന് പ്രസിഡന്‍റ് മോഹൻലാൽ പറഞ്ഞു. ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വനിതാ താരങ്ങളുമായി പ്രശ്നങ്ങളൊന്നുമില്ല. അമ്മ അവരെ ആദരിക്കുന്നു. മീ ടൂ താൽകാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്മെന്‍റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. അത് അൽപകാലം തുടരും. പിന്നീട് അവസാനിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalammadubai newsmalayalam newsAMMA ShowActor Dileep
News Summary - Dileep Wont attend in AMMA Show, Says Mohanlal-Movie News
Next Story