Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപ് മഞ്​ജുവാര്യരുടെ അവസരവും നഷ്​ടപ്പെടുത്താൻ ശ്രമിച്ചു; കുഞ്ചാക്കോ ബോബ​െൻറ മൊഴി പുറത്ത്​

text_fields
bookmark_border
Kunchacko Boban-entertainment news
cancel

കൊച്ചി: ദിലീപ് മഞ്ജുവാര്യരുടെ അവസരങ്ങളും നഷ്ടപ്പെടുത്താൻ ശ്രമിച്ചിരുന്നതായി നടൻ കുഞ്ചാക്കോ ബോബൻ നൽകിയ മൊഴി പുറത്ത്​. മഞ്ജു നായികയാകുന്ന ‘ഹൗ ഒാൾഡ് ആർ യു’ എന്ന ചിത്രവുമായി സഹകരിക്കരുതെന്ന രീതിയിൽ തന്നെ വിളിച്ച് ദിലീപ് സംസാരിച്ചിരുന്നു. അമ്മയുടെ ട്രഷറർ സ്ഥാനത്തുനിന്ന് തന്നെ മാറ്റി ദിലീപിനെ നിയോഗിച്ചത് അപ്രതീക്ഷിതമായിരുന്നെന്നും കുഞ്ചാക്കോ ബോബ​​​​െൻറ മൊഴിയിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dileep Try to Vanish Manju Also, Kunchacko Boban - Movie News
Next Story