Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേ പുട്ട് ഉദ്ഘാടനത്തിന് ദുൈബയിൽ പോകണം; ജാമ്യത്തിൽ ഇളവു തേടി ദിലീപ്
text_fieldsbookmark_border
ആലുവ: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് ഹൈകോടതിയിൽ ഹരജി നൽകി. ദുബൈയിൽ ‘ദേ പുട്ടി’െൻറ ഉദ്ഘാടനത്തിന് പെങ്കടുക്കാൻ’ അനുവദിക്കണമെന്നും പാസ് പോർട്ട് തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. കേരളം വിട്ടു പോകരുതെന്നും പാസ്പോർട്ട് അങ്കമാലി കോടതിയിൽ സമർപ്പിക്കണമെന്നും ജാമ്യം അനുവദിച്ചപ്പോൾ കോടതി ദിലീപിനോട് നിർദേശിച്ചിരുന്നു. അൽപ്പ സമയത്തിനകം കോടതി ഹരജി പരിഗണിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
