Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദിലീപ് നടിയുടെ അവസരം...

ദിലീപ് നടിയുടെ അവസരം നഷ്ടപ്പെടുത്തിയെന്ന് ഇടവേള ബാബുവും

text_fields
bookmark_border
Idavela Babu-entertainment news
cancel

കൊ​ച്ചി: ദി​ലീ​പ്​ ഇ​ട​പെ​ട്ട്​ അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​ത്തി​യ​താ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി ത​ന്നോ​ട്​ പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ന്ന്​ ഇ​ട​വേ​ള ബാ​ബു​വി​​െൻറ മൊ​ഴി. ഏ​തൊ​ക്കെ സി​നി​മ​യി​ൽ​നി​ന്നാ​ണ്​ മാ​റ്റി​നി​ർ​ത്തി​യ​തെ​ന്ന്​ അ​റി​യി​ല്ലെ​ന്നും ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ പൊ​ലീ​സി​ന്​ ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

ദി​ലീ​പ്​ മ​ല​യാ​ള സി​നി​മ​യി​ൽ​നി​ന്ന്​ ത​ന്നെ അ​ക​റ്റാ​ൻ ശ്ര​മി​ക്കു​െ​ന്ന​ന്നാ​യി​രു​ന്നു ന​ടി​യു​ടെ പ​രാ​തി. ഇ​തി​ൽ വാ​സ്​​ത​വ​മു​ള്ള​താ​യി ത​നി​ക്കും തോ​ന്നി​യി​രു​ന്നു. അ​തി​നാ​ൽ ദി​ലീ​പു​മാ​യി വി​ഷ​യം സം​സാ​രി​ച്ചു. എ​ന്നാ​ൽ, ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​ത്തി​ൽ ത​ല​യി​ടേ​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. സ്​​റ്റേ​ജ്​ ഷോ​യു​ടെ റി​ഹേ​ഴ്​​സ​ലി​നി​ടെ കാ​വ്യ മാ​ധ​വ​നും ന​ടി​യും ത​മ്മി​ൽ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ​ വാ​ക്​​ത​ർ​ക്ക​മു​ണ്ടാ​യ​താ​യും തു​ട​ർ​ന്ന്​ ദി​ലീ​പ്​ ന​ടി​യോ​ട്​ ദേ​ഷ്യ​പ്പെ​ട്ട​താ​യും അ​റി​യാമെന്ന്​ മൊഴിയിൽ പറഞ്ഞു.

മ​ഞ്​​ജു വാ​ര്യ​രു​ടെ അ​വ​സ​ര​ങ്ങ​ൾ ദി​ലീ​പ്​ ന​ഷ്​​ട​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചതാ​യി ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​നും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ‘ഹൗ ​ഒാ​ൾ​ഡ്​ ആ​ർ യു’ ​ചി​ത്ര​വു​മാ​യി സ​ഹ​ക​രി​ക്ക​രു​തെ​ന്ന രീ​തി​യി​ൽ ദി​ലീ​പ്​ സം​സാ​രി​ച്ചുവെന്നും അദ്ദേഹം പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackmalayalam newsmovie newsDileep CaseIdavela BabuEntertainment News
News Summary - Dileep Make Obstacle to Actress, Idavela Babu - Movie News
Next Story