Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി സിനിമാസ്: വിജിലൻസ് റിപ്പോർട്ട് കോടതിയിൽ; 26ന് പരിഗണിക്കും
text_fieldsbookmark_border
തൃശൂര്‍: ചാലക്കുടിയില്‍ നടന് ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി- സിനിമാസ് ഭൂമി ൈകയേറിയെന്ന ആരോപണത്തിൽ കേസ് അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് പ്രാഥമിക പരിശോധന നടത്തിയ കോടതി കേസ് പരിഗണിക്കുന്നത് 26ലേക്ക് മാറ്റി.
തിയറ്റര്‍ സമുച്ചയത്തിന് വേണ്ടി സര്‍ക്കാര്‍ ഭൂമി ൈകയേറിയിട്ടില്ലെന്നും ഡി സിനിമാസില്‍ അനധികൃത നിർമാണം നടന്നിട്ടില്ലെന്നും വ്യക്തമാക്കുതാണ് റിപ്പോർട്ട്. ദിലീപിനെയും മുൻ തൃശൂർ ജില്ല കലക്ടർ എം.എസ്. ജയയെയും എതിർകക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിൽ തൃശൂർ വിജിലൻസ് ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് അന്വേഷണ റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറിയിരുന്നു. ചൊവ്വാഴ്ചയാണ് കോടതിയിൽ സമർപ്പിച്ചത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story