Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right​ൈസബർ ആക്രമണം;...

​ൈസബർ ആക്രമണം; പാർവതിയു​െട പരാതിയിൽ ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
parvathy
cancel

കൊ​ച്ചി:‘ക​സ​ബ’ സി​നി​മ സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശ​ത്തി​​െൻറ പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന്നെ അ​പ​മാ​നി​ച്ചെ​ന്ന്​ കാ​ണി​ച്ച്​ ന​ടി പാ​ർ​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​രാ​ൾ​ അ​റ​സ്​​റ്റി​ൽ. ​േഫ​​സ്​​ബു​ക്കി​ലൂ​ടെ​യും ട്വി​റ്റ​റി​ലൂ​ടെ​യും അ​പ​കീ​ർ​​ത്തി​പ്പെ​ടു​ത്തി​യ​തി​ന്​ തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി പ്രി​േ​ൻ​റാ​യാ​ണ് (23) എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യ​ത്. പാ​ര്‍വ​തി കൊ​ച്ചി റേ​ഞ്ച് ഐ.​ജി പി. ​വി​ജ​യ​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. ഐ.​ജി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം സൈ​ബ​ർ സെ​ല്ലി​​െൻറ സ​ഹാ​യ​ത്തോ​ടെ എ​റ​ണാ​കു​ളം സൗ​ത്ത് സി.​ഐ സി​ബി ടോ​മി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ കേ​സെ​ടു​ത്ത്​ അ​​ന്വേ​ഷ​ണം  ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മ​റ്റ്​ ചി​ല​ർ​കൂ​ടി അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ടെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്​​റ്റ്​ ഉ​ണ്ടാ​കു​മെ​ന്നും സി.​ഐ പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ൻ ​േഫ​സ്ബു​ക്ക്, ട്വി​റ്റ​ര്‍ അ​ധി​കൃ​ത​ര്‍ക്ക് അ​പേ​ക്ഷ ന​ല്‍കി​യി​ട്ടു​ണ്ട്. 

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ‘ക​സ​ബ’​യി​ൽ സ്​​ത്രീ​വി​രു​ദ്ധ സം​ഭാ​ഷ​ണ​വും രം​ഗ​ങ്ങ​ളു​മു​ണ്ടെ​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ഓ​പ​ണ്‍ ഫോ​റ​ത്തി​ൽ പാ​ർ​വ​തി ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ്​ വി​വാ​ദ​മാ​യ​ത്. മ​ല​യാ​ള​ത്തി​ലെ ഒ​രു മ​ഹാ​ന​ട​ന്‍ ഇ​ത്ത​രം ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്നും പാ​ര്‍വ​തി അ​ഭി​​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ്​ പാ​ർ​വ​തി​ക്ക്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. 

ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി സ്ത്രീ​യെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​ന് ഐ.​ടി ആ​ക്ട് 67, 67എ, ​ഐ.​പി.​സി 507, 509 എ​ന്നി​വ പ്ര​കാ​രം ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ കേ​സെ​ടു​ത്ത​ത്. അ​ഞ്ചു​വ​ര്‍ഷം വ​രെ ത​ട​വും പ​ത്തു​ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണി​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasabaCyber Attackparvathymalayalam newsmovie news
News Summary - Cyber Attack Against Parvathy; one Arrested by police - Movie News
Next Story