Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുശാന്ത് സിങ്ങിന്‍റെ മരണം; കരൺ ജോഹറിനും സൽമാൻ ഖാനുമെതിരെ പരാതി 

text_fields
bookmark_border
സുശാന്ത് സിങ്ങിന്‍റെ മരണം; കരൺ ജോഹറിനും സൽമാൻ ഖാനുമെതിരെ പരാതി 
cancel

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂര്‍ എന്നിവർക്കെതിരെ പരാതിയുമായി അഭിഭാഷകൻ. സുധീർ കുമാർ ഓജയാണ് െസക്‌ഷൻ 306, 109, 504, 506 വകുപ്പുകൾ പ്രകാരം ബിഹാർ മുസാഫർപൂർ കോടതിയി പരാതി നൽകിയത്. 

സുശാന്തിന്‍റെ ഏഴോളം സിനിമകൾ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും ഇവർ സാഹചര്യമൊരുക്കിയെന്ന് സംശയിക്കുന്നതായി അഭിഭാഷകൻ സുധീർ പറഞ്ഞു. ഈ അവസ്ഥയാണ് സുശാന്തിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നും സുധീർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സുശാന്തിന്‍റെ മരണം ബീഹാറിനെ മാത്രമല്ല ഇന്ത്യയാകെ കണ്ണീരിലാഴ്ത്തി. നടി കങ്കണ റാവത്തിനെ കേസില്‍ സാക്ഷിയാക്കുമെന്നും സുധീര്‍കുമാര്‍ ഓജ പറഞ്ഞു. 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Criminal complaint filed against Salman Khan, Karan Johar, Ekta Kapoor in Bihar court; Kangana Ranaut listed as witness
Next Story