സ്വകാര്യത മാനിക്കണം; ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് നടി

  • ആക്രമണ ദൃശ്യങ്ങൾ പ്രതികൾ കാണുന്നതിൽ എതിർപ്പില്ല

17:29 PM
14/10/2019

ന്യൂഡൽഹി: തന്നെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് ആക്രമണ ദൃശ്യങ്ങള്‍ കൈമാറരുതെന്ന് പരാതിക്കാരിയായ നടി. പ്രതികള്‍ ദൃശ്യങ്ങള്‍ കാണുന്നതിന് എതിര്‍പ്പില്ലെ. എന്നാല്‍ ദൃശ്യങ്ങള്‍ കര്‍ശന ഉപാധികളോടെ പോലും കൈമാറരുത്​.​ തന്‍റെ സ്വകാര്യത മാനിക്കണമെന്നും നടി ആവശ്യപ്പെട്ടു. സുപ്രീംകോടതിയിലാണ് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടത്. 

Loading...
COMMENTS