നടിയെക്കുറിച്ച്​ ഫേസ്​ബുക്കിൽ പരാമർശം: റീമാകല്ലിങ്കലിനെതിരെ പരാതി

01:35 AM
18/07/2017
Rima kallingal against Innocent
കൊച്ചി: ഫേ​സ്​ബുക്ക്​ പോസ്​റ്റിൽ നടി​യുടെ പേര്​ പരാമർശിച്ചതുമായി ബന്ധപ്പെട്ട്​ റീമാകല്ലിങ്കലി​നെതിരെ പരാതി. ബിനാനിപുരം സ്വദേശി അബ്​ദുള്ള സയണിയാണ്​ ബിനാനിപുരം ​സ്​റ്റേഷനിൽ പരാതി നൽകിയത്​. റീമാ കല്ലിങ്കലി​​െൻറ ഫേ​സ്​ബുക്ക്​ പോസ്​റ്റിൽ നടിയെക്കുറിച്ച്​ നടത്തിയ പരാമർശങ്ങൾ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നാണ്​ പരാതി.
 
COMMENTS