Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ​ന്ന്യന്‍റെ...

പ​ന്ന്യന്‍റെ ഭാ​ര്യ​യാ​യി സി.​കെ. ജാ​നു സി​നി​മ​യി​ലെ​ത്തു​ന്നു

text_fields
bookmark_border
പ​ന്ന്യന്‍റെ ഭാ​ര്യ​യാ​യി സി.​കെ. ജാ​നു സി​നി​മ​യി​ലെ​ത്തു​ന്നു
cancel

തി​ര​ശ്ശീ​ല​യു​ടെ വ​ർ​ണ വി​സ്​​മ​യ​ങ്ങ​ളി​ലേ​ക്ക്​ ആ​ദി​വാ​സി സ​മ​ര നാ​യി​ക സി.​കെ. ജാ​നു​വെ​ത്തു​ന്നു. രാ ​ജ​ൻ കു​ടു​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘പ​സീ​ന’ എ​ന്ന ചി​ത്ര​ത്തി​ൽ സി.​പി.​ഐ നേ​താ​വ്​ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ​ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​​​​െൻറ ഭാ​ര്യ​യു​ടെ വേ​ഷ​ത്തി​ലാ​ണ്​​ അ​ഭി​ന​യി​ക്കു​ന്ന​ത്.

സ​ന്തോ​ഷം എ​ന്ന​തി​ലു​പ​രി ഇ​ത്​ പു​തി​യ അ​നു​ഭ​വ​മാ​ണെ​ന്ന്​ ജാ​നു ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. സി​നി​മ​യി​ൽ കു​റ​ച്ചു സ​മ​യ​മേ ഞാ​നു​ള്ളു​വെ​ന്നാ​ണ്​ സി​നി​മ​ക്കാ​ർ പ​റ​ഞ്ഞ​ത്. കു​ടും​ബ ക​ഥ​യാ​ണ്. അ​ത്​ ന​ല്ല​താ​ണെ​ന്ന്​ ഞാ​നും പ​റ​ഞ്ഞു. ന​വം​ബ​ർ 18ന്​ ​സി​നി​മ​യു​ടെ പൂ​ജ കാ​ഞ്ഞ​ങ്ങാ​ട്ട്​ ന​ട​ക്കും. അ​പ്പോ​ൾ അ​വി​ടെ എ​ത്തും.

ജീ​വി​ത​ത്തി​ൽ അ​മ്മ​യ​ല്ലെ​ങ്കി​ലും ഒ​രു പെ​ൺ​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത്​ വ​ള​ർ​ത്തു​ന്നു​ണ്ട്. സാ​ധാ​ര​ണ അ​മ്മ​യേ​ക്കാ​ൾ അ​പ്പു​റ​ത്തു​ള്ള അ​നു​ഭ​വ​മാ​ണി​ത്. പി​ന്നെ ജീ​വി​ത​മാ​യാ​ലും സി​നി​മ​യാ​യാ​ലും അ​മ്മ, അ​മ്മ ത​ന്നെ. നോ​ക്കാം സി​നി​മ വ​ര​​ട്ടെ.- ജാ​നു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ck januPannyan Raveendranmalayalam newsmovie newsmovie paseena
News Summary - CK Janu Wife of Pannyan Raveendran in movie paseena -Movie News
Next Story