Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാമുക്കോയ സഞ്ചരിച്ച...

മാമുക്കോയ സഞ്ചരിച്ച ജീപ്പിടിച്ച്​ ബൈക്ക്​ യാത്രികർക്ക്​ പരിക്ക്​

text_fields
bookmark_border
mamukoya-accident
cancel

കോ​ഴി​ക്കോ​ട്​: ന​ട​ൻ മാ​മു​ക്കോ​യ സ​ഞ്ച​രി​ച്ച ജീ​പ്പി​ടി​ച്ച്​ ബൈ​ക്ക്​ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. തൊ​ണ്ട​യാ​ട്​ ബൈ​പാ​സി​ൽ ഉൗ​രാ​ളു​ങ്ക​ൽ ​ൈസ​ബ​ർ പാ​ർ​ക്കി​നു സ​മീ​പം ​ൈവ​കീ​ട്ട്​ 5.30ഒാ​ടെ​യാ​ണ്​ സം​ഭ​വം.

mamukoya-accident

ഫ​റോ​ക്ക്​ സ്വ​ദേ​ശി പ്ര​ശാ​ന്ത്​ (25), ചേ​വാ​യൂ​ർ സ്വ​ദേ​ശി ജോ​മോ​ൾ (23) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജോ​മോ​ളു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്. 

നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട ജീ​പ്പ്​ 100 മീ​റ്റ​റോ​ളം ഒാ​ടി വ​യ​ലി​ലേ​ക്ക്​ മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഡ്രൈവർ ഏറാമല സ്വദേശി റഷീദി(32)നെതിരെ പൊലീസ്​ ​േ​കസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamukkoyacine artistmalayalam newsmovies newskozhikode bypassJeep accident
News Summary - Cine Artist mamukoya Jeep accident in Kozhikode Bypass -Movies news
Next Story