Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി ഭാമ വിവാഹിതയായി

text_fields
bookmark_border
actress-bhama
cancel

കോട്ടയം: ചലച്ചിത്ര നടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശിയും ദുബൈ ബിസിനസുകാരനുമായ അരുൺ ആണ് വരൻ. ഭാമയുടെ സഹോദരി ഭർത്താവിന്‍റെ സഹപാഠി കൂടിയാണ് അരുൺ.

കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുകളും പങ്കെടുത്തു.

ലോഹിതദാസ് സംവിധാനം ചെയ്ത 'നിവേദ്യ'ത്തിലൂടെയാണ് ഭാമ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cine actress bhama Married Arun -Movies News
Next Story