Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടൻ ഡോ. ശ്രീറാം ലഗൂ...

നടൻ ഡോ. ശ്രീറാം ലഗൂ അന്തരിച്ചു

text_fields
bookmark_border
Shriram-Lagoo
cancel

പുണെ: നാടക, ചലച്ചിത്ര നടൻ ഡോ. ശ്രീറാം ലഗൂ അന്തരിച്ചു. 92 വയസ്സായിരുന്നു. ഇ.എൻ.ടി സർജൻ കൂടിയായ അദ്ദേഹം സ്വാതന്ത്ര്യത്തിനു​ മുമ്പുതന്നെ വിജയ്​ ടെണ്ടുൽകർ, വിജയ മേത്ത, അരവിന്ദ്​ ദേശ്​​പാണ്ഡേ എന്നിവർക്കൊപ്പം മഹാരാഷ്​ട്രയിൽ നാടക പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു.

മറാത്തിയിൽ ‘നട്​സമ്രാട്ട്,​’ ‘ഹിമാലയാചി സവോലി,’ ‘പിൻജ്ര’ സിനിമകളിൽ അദ്ദേഹത്തി​​െൻറ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. യുക്​തിചിന്തകൻ കൂടിയായ ലഗൂ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നതിൽ ആരെയും ഭയപ്പെട്ടിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actormalayalam newsmovies newsDr. Shriram Lagoo
News Summary - Cine ACTOR Dr. Shriram Lagoo Dead -Movies News
Next Story