Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാക്കിയിട്ട് കിടിലൻ ലുക്കിൽ രജനി; ദർബാർ ചിത്രം വൈറൽ
text_fieldsbookmark_border
മുരുഗദോസ് ചിത്രം ദർബാറിലെ രജനിയുടെ ലുക്കാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. കാക്കിയിട്ട രജനിയുടെ ലുക്ക് ആരാ ധകർ ഏറ്റെടുത്തിരിക്കുകയാണ്. രജനിയുടെ 167ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്.
രജ നി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്. എസ്‍.ജെ. സൂര്യയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. സംഗീതം അനിരുദ്ധ് രവിചന്ദർ. നിർമാണം; ലൈക പ്രൊഡക്‌ഷൻസ്.


Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
