Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അജു വർഗീസിനെതിരായ കേസ് റദ്ദാക്കി
text_fieldsbookmark_border
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്‍റെ പേരിൽ നടൻ അജു വർഗീസിനെതിരായ കേസ് ഹൈകോടതി റദ്ദാക്കി. കളമശ്ശേരി പൊലീസ് എടുത്ത കേസാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് സുനിൽ തോമസ്സിന്‍റെതാണ് ഉത്തരവ്.
ദുരുദ്ദേശപരമായല്ല പേര് പരാമർശിച്ചതെന്നും തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും അജു വർഗീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരെയുള്ള കേസ് റദ്ദാക്കുന്നതിൽ വിരോധമില്ലെന്ന് കാണിച്ചു ഇരയായ നടിയുടെ സത്യവാങ്‌മൂലവും അജു വർഗീസ് ഹരജിയോടൊപ്പം സമർപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
