Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിനായകനെതിരായ പരാതി:...

വിനായകനെതിരായ പരാതി: യുവതിയുടെ മൊഴിയെടുത്തു

text_fields
bookmark_border
വിനായകനെതിരായ പരാതി: യുവതിയുടെ മൊഴിയെടുത്തു
cancel

ക​ൽ​പ​റ്റ: ന​ട​ൻ വി​നാ​യ​ക​ൻ ഫോ​ണി​ൽ അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ട െ മൊ​ഴി ക​ൽ​പ​റ്റ പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണും അ ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ഫോ​ൺ വി​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ളും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി ഫോ​ൺ സൈ​ബ​ർ സെ​ല്ലി​ന് കൈ​മാ​റി. ഇ​തി​െൻറ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ കേ​സി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കൂ.
ക​ഴി​ഞ്ഞ​ദി​വ​സം കോ​ഴി​ക്കോ​ട്ടു​ നി​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. ഫോ​ൺ വി​ളി​ച്ച​പ്പോ​ൾ യു​വ​തി​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളു​ടെ​യും മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്. കേ​ട്ടാ​ല​റ​ക്കു​ന്ന രീ​തി​യി​ൽ ന​ട​ൻ ത​ന്നോ​ട് സം​സാ​രി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി​യും ന​ടി​യും ആ​ക്ടി​വി​സ്​​റ്റു​മാ​ണ് പ​രാ​തി​ക്കാ​രി. വ​യ​നാ​ട്ടി​ൽ​നി​ന്ന് ഫോ​ൺ ചെ​യ്ത​പ്പോ​ൾ ന​ട​ൻ മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നാ​ണ് പ​രാ​തി. ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രി​പാ​ടി​ക്ക് ക്ഷ​ണി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ൾ വി​നാ​യ​ക​ൻ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​െ​ച്ച​ന്ന ആ​രോ​പ​ണം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് യു​വ​തി ആ​ദ്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala newsmalayalam newsActor Vinayakan
News Summary - case against actor vinayakan-kerala news
Next Story