Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകുറച്ചൊക്കെ ഫാന്‍റസി...

കുറച്ചൊക്കെ ഫാന്‍റസി വേണം; കാർബൺ ട്രൈലർ

text_fields
bookmark_border
Carbon-Trailer
cancel

മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രം 'കാർബണി'ന്‍റെ ട്രൈലർ പുറത്തിറങ്ങി. ഷാരൂഖ് ഖാന്‍റെ റയീസ്, ഹാരി മെറ്റ് സജാല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബോളിവുഡ് ഛായാഗ്രാഹകൻ കെ യു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വേണു തന്നെയാണ് സിനിമയുടെ രചന. ബോളിവുഡിലെ വിഖ്യാത സംവിധായകനും സംഗീത സംവിധായകനുമായ വിശാല്‍ ഭരദ്വാജ് ആണ് കാര്‍ബണിന് വേണ്ടി ഈണമൊരുക്കുന്നത്. 

മംമ്താ മോഹന്‍ദാസ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ എന്നറിയുന്നു. ബി കെ ഹരിനാരായണനാണ് ഗാന രചന. സിബി തോട്ടുംപുറമാണ് സിനിമയുടെ നിര്‍മ്മാണം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamtha mohandasFahadh FaasilOfficial Trailermalayalam newsmovie newsVenuCarbon
News Summary - Carbon Official Trailer Out-Movie News
Next Story