Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാ​ർ ലോ​ൺ...

കാ​ർ ലോ​ൺ അ​ട​ച്ചി​ല്ല; ന​ടി സി​ന്ധു മേ​നോ​നെ​തി​രെ കേ​സ് 

text_fields
bookmark_border
sindhu-menon-bengaluru-actress
cancel

ബം​ഗ​ളൂ​രു: ബാ​ങ്ക് ലോ​ൺ തി​രി​ച്ച​ട​ക്കാ​തെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ടി സി​ന്ധു മേ​നോ​നും സ​ഹോ​ദ​ര​നു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ​നി​ന്ന് 36 ല​ക്ഷം രൂ​പ കാ​ർ ലോ​ൺ എ​ടു​ത്ത് തി​രി​ച്ച​ട​ച്ചി​ല്ലെ​ന്നാ​ണ് കേ​സ്. ആ​ർ.​എം.​സി യാ​ർ​ഡ് പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ​ത​ത്. സ​ഹോ​ദ​ര​ൻ മ​നോ​ജി​നെ​യും ബ​ന്ധു​വി​നെ​യും പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsSindhu MenonCar Loan
News Summary - Car Loan: Case Registered Against Sindhu Menon-Movie News
Next Story