Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്യാപ്റ്റൻ ഗംഭീരമെന്ന് ഐ.എം വിജയൻ 

text_fields
bookmark_border
Captain-IM-Vijayan
cancel

ഫുട്ബോൾ ഇതിഹാസം വിപി സത്യന്‍റെ കഥപറയുന്ന ക്യാപ്റ്റൻ എന്ന ചിത്രത്തെ പ്രശംസിച്ച് ഫുട്ബാൾ താരം ഐ.എം വിജയൻ. സിനിമ ഗംഭീരമാണെന്നും സത്യേട്ടന്‍റെ നടപ്പും ബൈക്കിൽ പോകുന്ന രീതികളും വരെ ജയസൂര്യ അതേപടി അനുകരിച്ചിരിക്കുന്നുവെന്നും വിജയൻ ഫേസ്ബുക്കിൽ പ്രതികരിച്ചു. 

ലോകത്തുള്ള എല്ലാ മലയാളികളും ഫുട്ബോള്‍ രംഗത്തുള്ളവരും തീര്‍ച്ചയായും ഈ സിനിമ കാണണം. കഷ്ടപ്പെട്ടാണ് ജയസൂര്യ സത്യനായി വേഷപ്പകര്‍ച്ച നടത്തിയിട്ടുള്ളത്. ജയസൂര്യ സത്യേട്ടനായി അഭിനയിക്കുകയായിരുന്നില്ല, മറിച്ച് ജീവിക്കുകയായിരുന്നുവെന്നും ഐഎം വിജയൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Captain is Marvelous, Says IM Vijayan-Movie News
Next Story