Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബെർണാഡോ ബെർതലൂച്ചി...

ബെർണാഡോ ബെർതലൂച്ചി അന്തരിച്ചു

text_fields
bookmark_border
ബെർണാഡോ ബെർതലൂച്ചി അന്തരിച്ചു
cancel

റോം: ​ച​ല​ച്ചി​ത്ര​ക​ല​യി​ൽ വി​സ്​​മ​യ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ച ലോ​ക​പ്ര​ശ​സ്​​ത ഇ​റ്റാ​ലി​യ​ൻ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ബെ​ർ​ണാ​ഡോ ബെ​ർ​ത​ലൂ​ച്ചി (77)അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ റോ​മി​ലാ​ണ്​​ അ​ന്ത്യം. സി​നി​മ​യി​ലെ മ​ഹാ​കാ​വ്യ​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന അ​ദ്ദേ​ഹ​ത്തി​​െൻറ ‘ദ ​ലാ​സ്​​റ്റ്​ എം​പ​റ​ർ’ ഒ​മ്പ​ത്​ ഒാ​സ്​​ക​റു​ക​ൾ വാ​രി​ക്കൂ​ട്ടി.

ച​ല​ച്ചി​ത്ര​ക​ല​യി​ൽ ത​ല​മു​റ​ക​ൾ​ക്ക്​ പ്ര​ചോ​ദ​ന​മാ​ണ്​ ബെ​ർ​തലൂ​ച്ചി​യു​ടെ ഒാ​രോ സി​നി​മ​യും. ‘ദ ​ക​ൺ​ഫോ​മി​സ്​​റ്റ്, ‘ലാ​സ്​​റ്റ്​ ടാ​ം​ഗോ ഇ​ൻ പാ​രി​സ്​’ എ​ന്നി​വ​യും ലോ​കം ശ്ര​ദ്ധി​ച്ച ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ്. രാ​ഷ്​​ട്രീ​യ​വും ലൈം​ഗി​ക​ത​യും അ​തി​സൂ​ക്ഷ്​​മ​ത​യോ​ടെ ആ​വി​ഷ്​​ക​രി​ച്ചാ​ണ്​ അ​ദ്ദേ​ഹം വെ​ള്ളി​ത്തി​ര​യി​ൽ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്​​ടി​ച്ച​ത്. ഹോ​ളി​വു​ഡി​ലും യൂ​റോ​പ്പി​ലും ബെ​ർ​ണാഡോ ബെ​ർ​തലൂ​ച്ചി സ്വ​ന്തം വ​ഴി വെ​ട്ടി​ത്തു​റ​ന്നു.

ചൈ​നീ​സ്​ ച​ക്ര​വ​ർ​ത്തി പു ​യി​യു​ടെ ആ​ത്​​മ​ക​ഥ​യെ അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള ‘ദ ​ലാ​സ്​​റ്റ്​ എം​പ​റ​ർ’ 1987ലെ ​മി​ക​ച്ച സി​നി​മ​ക്കും സം​വി​ധാ​യ​ക​നു​മു​ള്ള ഒാ​സ്​​ക​റു​ക​ളാ​ണ്​ തൂ​ത്തു​വാ​രി​യ​ത്. 1941 മാ​ർ​ച്ച്​ 16ന്​ ​ഇ​റ്റ​ലി​യി​ലാ​ണ്​ ബെ​ർ​ണാഡോ​യു​ടെ ജ​ന​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsBernardo BertolucciItalian film
News Summary - Bernardo Bertolucci, Italian film director, dies at 77- Movie news
Next Story