Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവാസുദ്ദീൻ സിദ്ദീഖി ബാൽതാക്കറെ ആവുന്നു...

text_fields
bookmark_border
nawaz_bal
cancel

മുംബൈ: ശിവസേന സ്ഥാപക നേതാവ് ബാൽതാക്കറെയുടെ ജീവിതം പറയുന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി മുഖ്യവേഷം കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ട്. ഡി.എൻ.എ എന്ന പത്രമാണ് നവാസുദ്ദീൻ സിദ്ദീഖി ബാൽതാക്കറെയായെത്തുമെന്ന് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 21ന് വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. അതേസമയം, വാർത്തയോട് പ്രതികരിക്കാൻ നവാസുദ്ദീൻ സിദ്ദീഖി തയാറായിട്ടില്ല. 

ശിവസേന വക്താവും എം.പിയുമായ സഞ്ജയ് റൗത്ത് ആണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. 21 ന് നടക്കുന്ന പരിപാടിയിലേക്ക് വരൂ, ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് റൗത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bal Thackeray Biopic: Nawazuddin Siddiqui to Portray Madhyamam Movies-Movie News
Next Story