Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൂറിൻ ഷെരീഫിന് നേരെ കൈയ്യേറ്റ ശ്രമം; പൊട്ടിക്കരഞ്ഞ് നടി

text_fields
bookmark_border
നൂറിൻ ഷെരീഫിന് നേരെ കൈയ്യേറ്റ ശ്രമം; പൊട്ടിക്കരഞ്ഞ് നടി
cancel

കട ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിനു നേരെ കയ്യേറ്റ ശ്രമം. മലപ്പുറം മഞ്ചേരിയിൽ പുതുതായി തുടങ്ങുന്ന ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം. നാലു മണിക്ക് നിശ്ചയിച്ച ഉദ്ഘാടനച്ചടങ്ങില്‍ നൂറിന്‍ സമയത്ത് തന്നെ എത്തിയിരുന്നു. എന്നാല്‍ ആളു കൂടാന്‍ വേണ്ടി സംഘാടകര്‍ താരത്തെ വേദിയിലെത്തിച്ചത് ആറു മണിക്കാണ്.

ഇതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനങ്ങള്‍ കൂക്കി വിളിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടെയാണ് നൂറിന് നേരെ കൈയ്യേറ്റ ശ്രമം നടന്നത്. ബഹളത്തിനിടയില്‍ താരത്തിന്‍റെ മൂക്കിന് ഇടിയേല്‍ക്കുകയായിരുന്നു. ഉദ്ഘാടനത്തിനെത്തിയവര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബിലൂടെ പുറത്തെത്തിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack to Noorin Shareef-Movie News
Next Story