Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അലൻസിയറിനൊപ്പം ജോലി ചെയ്യേണ്ടിവന്നതിൽ ലജ്ജിക്കുന്നു -ആഷിഖ് അബു

text_fields
bookmark_border
Aashiq Abu with Alencier
cancel

നടൻ അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നതിനിടെ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. അലൻസിയറിന്‍റെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നുവെന്നും ദിവ്യക്ക് അഭിവാദ്യങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‌

നടൻ അലൻസിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നത് . ഇയാൾ തുടർച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെൺകുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നു.
ദിവ്യക്ക് അഭിവാദ്യങ്ങൾ !

-ആഷിഖ് അബു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ashamed to work with Alencier-Aashiq Abu-Movie News
Next Story