Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസ്വാ​മിയുടെ എം.ജി.ആർ...

സ്വാ​മിയുടെ എം.ജി.ആർ സ്റ്റൈൽ വൈറൽ

text_fields
bookmark_border
aravind-swami--mgr
cancel

മ​ണി​ര​ത്​​നം ചി​ത്ര​മാ​യ ദ​ള​പ​തി​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ക​യും തു​ട​ർ​ന്ന്​ റോ​ജ എ​ന്ന മ​ റ്റൊ​രു മ​ണി​ര​ത്​​നം ചി​ത്ര​ത്തി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ ഹ​ര​മാ​വു​ക​യും ചെ​യ്​​ത ന​ട​നാ​ണ്​ അ​ര​വി​ന്ദ്​ സ്വാ​മി. 2018ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ചെ​ക്ക ചി​വ​ന്ത വാ​ന’​ത്തി​ലാ​ണ്​ ​അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്.

ഇ​ത്ത​വ​ണ വ​ര​വൊ​ന്ന്​ വേ​റെ. ചി​ത്രം ‘ത​ലൈ​വി’. ത​മി​ഴ്​​നാ​ട്​ മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ സം​ഭ​വ​ബ​ഹു​ല​മാ​യ ജീ​വി​തം പ​റ​യു​ന്ന, പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന ചി​ത്രം. അ​തി​ൽ പു​ര​ട്​​ചി ത​ലൈ​വ​ർ മ​ക്ക​ൾ തി​ല​കം എം.​ജി.​ആ​ർ എ​ന്ന എം.​ജി. രാ​മ​ച​ന്ദ്ര​നാ​യാ​ണ്​ സ്വാ​മി​യു​ടെ വേ​ഷ​പ്പ​ക​ർ​ച്ച. അ​തി​​െൻറ ഔ​ദ്യോ​ഗി​ക ചി​ത്ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്​​ച പു​റ​ത്തു​വ​ന്ന​ത്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ആ​ഘോ​ഷമാക്കിയിരിക്കുകയാണ്​.

യ​ഥാ​ർ​ഥ സ്വാ​മി​യെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത​ത്ര മേ​ക്ക്​ ഓ​വ​റി​ലാ​ണ്​​ എം.​ജി.​ആ​ർ അ​വ​താ​രം എ​ന്നാ​ണ്​ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​തി​ക​ര​ണം. പ്ര​ശ​സ്​​ത ബോ​ളി​വു​ഡ്​ ന​ടി ക​ങ്ക​ണ റ​ണാ​വ​ത്​ ആ​ണ്​ ജ​യ​ല​ളി​ത​യാ​യി വേ​ഷ​മി​ടു​ന്ന​തെ​ങ്കി​ൽ അ​വ​രു​ടെ തോ​ഴി ശ​ശി​ക​ല​യാ​യി വ​രു​ന്ന​ത്​ പ്രി​യാ​മ​ണി​യാ​ണ്. എ.​എ​ൽ.​വി​ജ​യ്​ ആ​ണ്​ ചി​ത്ര​ത്തി​​െൻറ സം​വി​ധാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mgrmalayalam newsmovies newsthalaivi moviearavind swami
News Summary - aravind swami look in mgr in Thalaivi -Movies News
Next Story