Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅനുപം ഖേറിന്​...

അനുപം ഖേറിന്​ െഎ.​െഎ.എഫ്​.എ അവാർഡ്

text_fields
bookmark_border
Anupam-Kher
cancel

മും​ബൈ:  ബാ​േ​ങ്കാ​ക്കി​ൽ  ന​ട​ക്കു​ന്ന 19ാമ​ത്​ അ​ന്താ​രാ​ഷ്​​ട്ര ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി (​െഎ.​െ​എ.​എ​ഫ്.​എ) അ​വാ​ർ​ഡ്​ ദാ​ന ച​ട​ങ്ങി​ൽ ന​ട​ൻ അ​നു​പം ഖേ​റി​​ന്​ അ​സാ​ധാ​ര​ണ മി​ക​വി​നു​ള്ള ബ​ഹു​മ​തി സ​മ്മാ​നി​ക്കും.

ക​ഴി​ഞ്ഞ മൂ​ന്നു ദ​ശ​ക​ങ്ങ​ളാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ 500ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​നു​പം ഖേ​ർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​വാ​ർ​ഡ്​ വ​രും​വ​ർ​ഷ​ങ്ങ​ളി​ലും സി​നി​മ​യി​ൽ തു​ട​രാ​നു​ള്ള​ പ്രോ​ത്സാ​ഹ​ന​മാ​ണെ​ന്ന്​ അ​നു​പം ഖേ​ർ പ്ര​തി​ക​രി​ച്ചു. 34 വ​ർ​ഷ​ങ്ങ​ളാ​യു​ള്ള സി​നി​മാ​ജീ​വി​തം ഒ​രു​പാ​ട്​ അം​ഗീ​കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത 34 വ​ർ​ഷം​കൂ​ടി സി​നി​മ​യി​ലെ അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ്​ താ​ൽ​പ​ര്യ​മെ​ന്നും 63കാ​ര​നാ​യ ഖേ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsIIFA Award
News Summary - Anupam Kher get IIFA Award -Movies News
Next Story