Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഏദൻതോട്ടത്തിൽ തോക്കുമായി അനു സിതാര; അവസാനം സംഭവിച്ചത്...
cancel

ഏദൻതോട്ടത്തിൽ തോക്കുമായി അനു സിതാര; അവസാനം സംഭവിച്ചത്...

text_fields
bookmark_border

വീടിനോട് ചേർന്ന ഏദൻതോട്ടം പരിചയപ്പെടുത്തുന്ന നടി അനുസിതാരയുടെ വിഡിയോ വൈറലാവുകയാണ്. ഔഷധ സസ്യങ്ങളും പച്ചക്കറി തോട്ടവും കുളവുമൊക്കെ ചേർന്നതാണ് നടി അനു സിത്താരയുടെ ഏദൻതോട്ടം.

ഓറഞ്ച്, അമ്പഴങ്ങ, പേരയ്ക്ക, റമ്പൂട്ടാൻ, ചെറുനാരങ്ങ, ബ്രസീലിയൻ സപ്പോട്ട, പുളി പേരക്ക, ചാമ്പയ്ക്ക, തണ്ണിമത്തൻ.. ഇങ്ങനെ നീളുന്നു ഏദൻതോട്ടത്തിലെ പഴങ്ങൾ.

ഏദൻ തോട്ടത്തിലെ വിശേഷങ്ങളും മറ്റും പരിചയപ്പെടുത്തിയ വിഡിയോയുടെ അവസാന ഭാഗത്ത് എയർ ഗൺ പരിചയപ്പെടുത്തുന്നുണ്ട്. എന്നാൽ എയർഗൺ ലോഡ് ചെയ്യാനുള്ള അനുവിന്‍റെ ശ്രമം പാളുന്നു. അവസാനം ഭർത്താവ് വിഷ്ണു തന്നെ വന്ന് ലോ‍‍‍ഡ് ചെയ്ത് നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story