ആന്‍റ് ദി ഓസ്‌കര്‍ ഗോസ് ടു; ഫസ്റ്റ് ലുക് 

20:22 PM
02/09/2018
oscar-goes-to

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന 'ആന്‍റ് ദി ഓസ്‌കര്‍ ഗോസ് ടു' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. ടൊവീനോ തോമസാണ് നായകൻ എന്നാണ് റിപ്പോർട്ട്. 

സിനിമക്കുള്ളിലെ സിനിമയാണ് ചിത്രം പറയുന്നത്. മലയാള ചലച്ചിത്രപ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി കിട്ടുന്നതാണ് പ്രമേയം. എന്നാൽ ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

oscar goes to


 

Loading...
COMMENTS