Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘അമ്മ’...

‘അമ്മ’ എക്​സിക്യൂട്ടിവ്​ യോഗം 19ന്

text_fields
bookmark_border
AMMA
cancel
കൊ​ച്ചി: ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്നു​ള്ള വി​വാ​ദ​ങ്ങ​ളും ‘അ​മ്മ’​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച വു​മ​ൺ ഇ​ൻ സി​നി​മ ക​ല​ക്​​ടി​വ്​ (ഡ​ബ്ല്യു.​സി.​സി) അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ ‘അ​മ്മ’​യു​ടെ പ്ര​ത്യേ​ക എ​ക്​​സി​ക്യൂ​ട്ടി​വ്​ ഇൗ ​മാ​സം 19ന്​ ​യോ​ഗം ചേ​രും. നാ​ല്​ ന​ടി​മാ​ർ അ​മ്മ​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച​തി​ന്​ പി​ന്നാ​ലെ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ത്യേ​ക എ​ക്​​സി​ക്യൂ​ട്ടി​വ്​ വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ രേ​വ​തി, പാ​ർ​വ​തി, പ​ദ്​​​മ​പ്രി​യ എ​ന്നി​വ​ർ ‘അ​മ്മ’ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വി​ന്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്​ വി​ഷ​യം ച​ർ​ച്ച ​ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്നു​കാ​ണി​ച്ച്​ ഇ​വ​ർ​ക്ക്​ മ​റു​പ​ടി ന​ൽ​കി. എ​ന്നാ​ൽ, ച​ർ​ച്ച എ​ന്ന്​ ന​ട​ക്കു​മെ​ന്നോ ആ​രൊ​ക്കെ പ​​െ​ങ്ക​ടു​ക്കു​മെ​ന്നോ പ​റ​യാ​ത്ത മ​റു​പ​ടി അ​വ്യ​ക്ത​മാ​ണെ​ന്ന്​ ഡ​ബ്ല്യു.​സി.​സി അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.  തു​ട​ർ​ന്നാ​ണ്​ ഇൗ ​മാ​സം 19ന്​ ​നി​ർ​വാ​ഹ​ക സ​മി​തി ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsAMMA Executive
News Summary - A.M.M.A Executive Meeting - Movie News
Next Story