‘‘വയ്യ, വേദനിക്കുന്നു’’ –ആരാധകരോട് അമിതാഭ് ബച്ചൻ
text_fieldsമുംബൈ: മൂന്നര പതിറ്റാണ്ടിലേറെയായി വീട്ടിലുള്ളപ്പോഴൊക്കെ, ഞായറാഴ്ചകളിൽ അമിതാ ഭ് ബച്ചൻ ആരാധകരെ മുഖം കാണിക്കുന്നത് പതിവാണ്. എന്നാൽ, ഇത്തവണ ആരാധകർക്ക് മുമ്പി ലെത്തിയത് അവരിൽ ആശങ്കയുണ്ടാക്കുന്ന ബച്ചന്റെ വാക്കുകളാണ്.

‘‘ഇന്ന് ഞായറാഴ്ച മുഖം കാണിക്കൽ ഉണ്ടാകില്ല... കിടക്കുകയാണ്... വേദനയുണ്ട്... എല്ലാവരെയും അറിയിക്കുക, ആശങ്കപ്പെടാൻ ഒന്നുമില്ല, പുറത്തേക്ക് വരാൻ കഴിയില്ല.’’ -തെൻറ ബ്ലോഗിൽ അദ്ദേഹം ആരാധകർക്കായി കുറിച്ചു. കഥയറിയാതെ എന്നിട്ടും ചില ആരാധകർ അദ്ദേഹത്തിന്റെ വസതിയായ ജുഹുവിലെ ജൽസക്ക് മുമ്പിൽ ഒരുനോക്ക് പ്രതീക്ഷിച്ച് കാത്തുനിന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
