Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂട്ടിങ്ങിനിടെ അമല പോളിന് പരിക്ക് 

text_fields
bookmark_border
Amala-Paul-Injured
cancel

'അതോ അന്ത പറവൈ പോല' എന്ന തമിഴ് ചിത്രത്തിന്‍റെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ നടി അമല പോളിന് പരിക്ക്. കൈക്ക് പരിക്കേറ്റ നടി  കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഡ്യൂപ്പിനെ ഒഴിവാക്കി സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. കൈ ഞെരിഞ്ഞ് ലിഗ്മെന്‍റ് പൊട്ടുകയായിരുന്നു. ആശുപത്രിക്കിടക്കയിൽ നിന്നുള്ള അമലയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amala Paul suffers a minor injury-Movie News
Next Story