Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അല്ലു അർജ്ജുൻ ചിത്രത്തിന്റെ ട്രെയിലർ ഹിറ്റ്

text_fields
bookmark_border
അല്ലു അർജ്ജുൻ ചിത്രത്തിന്റെ ട്രെയിലർ ഹിറ്റ്
cancel

സരയ്നോഡു എന്ന വമ്പൻ ചിത്രത്തിന് ശേഷം അല്ലു അർജ്ജുൻ നായകനാകുന്ന തെന്നിന്ത്യൻ സിനിമയായ ഡിജെയുടെ (Duvvada Jagannadham) ട്രെയിലർ പുറത്തിറങ്ങി. രമേഷ് റെഡി, ദീപക് രാജ് എന്നിവരുടെ തിരക്കഥയിൽ ഹാരിഷ് ശങ്കറാണ് ഡിജെ സംവിധാനം ചെയുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ആക്ഷനും സെന്റിമെന്റ്സും നിറഞ്ഞ ട്രെയിലർ 24 മണിക്കൂറുകൾക്കൊണ്ട് 7.4 മില്ല്യൺ കാഴ്ചക്കാരെ സൃഷ്ടിച്ചിട്ടുണ്ട്.

തികച്ചും പുതിയ അവതാരത്തിലാണ് അല്ലു അർജ്ജുൻ ഡിജെയിൽ എത്തുന്നത്. പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന പഞ്ച് ഡയലോഗ്സും ഹാരിഷ് ശങ്കർ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗബർ സിംങ്ങിന് ശേഷമുള്ള ഹാരിഷിന്റെ വൻ ചിത്രമാണ് ഡിജെ.  ഈ മാസം 23 ന് ഡിജെ തിയേറ്ററുകളിലെത്തും.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allu Arjun's DJ trailer is a rage online
Next Story