Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightലോ​ക​ത്തെ...

ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന താ​ര​ങ്ങ​ൾ: ആ​ദ്യ​ നൂ​റി​ൽ അ​ക്ഷ​യും സ​ൽ​മാ​നും

text_fields
bookmark_border
salman-khan-akshay-kumar
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന 100 സ​മ്പ​ന്ന​രു​ടെ ഫോ​ബ്​​സ്​ പ​ട്ടി​ക​യി​ൽ സ​ൽ​മാ​ൻ​ഖാ​ന​ും അ​ക്ഷ​യ്​​കു​മാ​റും. അ​ക്ഷ​യ്​​കു​മാ​ർ 76ാം സ്​​ഥാ​ന​ത്തും സ​ൽ​മാ​ൻ​ഖാ​ൻ 82ാം സ്​​ഥാ​ന​ത്തു​മാ​ണ്​ പ​ട്ടി​ക​യി​ലു​ള്ള​ത്. 276 കോ​ടി​ രൂപയാ​ണ്​ അ​ക്ഷ​യ്കു​മാ​റി​​ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​തി​ഫ​ല​മാ​യി ല​ഭി​ച്ച​ത്. 

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ ​വ​ർ​ഷം അ​ക്ഷ​യ്​​കു​മാ​ർ അ​വ​ത​രി​പ്പി​ച്ച​ത്. പാ​ഡ്​​മാ​ൻ, ടോ​യ്​​ല​റ്റ്​ എ​ക്​ ​പ്രേം​ക​ഥ തു​ട​ങ്ങി​യ സി​നി​മ​ക​ൾ രാ​ജ്യ​ത്ത്​ സാ​മൂ​ഹി​ക​മാ​യ പ​ല മാ​റ്റ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി. അ​തോ​ടൊ​പ്പം ഇ​രു​പ​തോ​ളം ബ്രാ​ൻ​ഡു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ലും അ​ക്ഷ​യ്​ തി​ള​ങ്ങി. ഇ​താ​ണ്​ അ​ക്ഷ​യ്​​കു​മാ​റി​െ​ന സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടാ​ൻ ഇ​ട​യാ​ക്കി​യ​െ​ത​ന്നും ഫോ​ബ്​​സ്​ മാ​ഗ​സി​ൻ ത​ന്നെ വ്യ​ക്ത​മാ​ക്കി. 

258 കോ​ടി രൂപ​യാ​ണ്​ സ​ൽ​മാ​​​െൻറ ക​ഴി​ഞ്ഞ​ വ​ർ​ഷ​ത്തെ പ്ര​തി​ഫ​ലം. േബാ​ളി​വു​ഡ്​ മു​ൻ​നി​ര താ​ര​മാ​യ സ​ൽ​മാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം തി​ള​ങ്ങി​യ​ത്​ ടൈ​ഗ​ർ സി​ന്ദ ഹേ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. ഇൗ ​ചി​ത്ര​ത്തി​​​െൻറ വ​മ്പ​ൻ ഹി​റ്റി​ന്​ കാ​ര​ണം സ​ൽ​മാ​നാ​ണ്. ഇ​തി​നു​പു​റ​മേ സു​സു​കി മോ​േ​ട്ടാ​ർ​സൈ​ക്കി​ൾ​സ്, ​​േക്ലാ​റോ​മി​ൻ​റ്​ ഗം ​എ​ന്നി​വ​യു​ടെ പ​ര​സ്യ​ത്തി​ൽ​നി​ന്ന്​ ല​ഭി​ച്ച വ​ൻ പ്ര​തി​ഫ​ല​മാ​ണ്​ സ​ൽ​മാ​ന്​ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​ക്കൊ​ടു​ത്ത​തെ​ന്നും മാ​ഗ​സി​ൻ പ​റ​യു​ന്നു.  

1949.6 കോ​ടി രൂപ പ്ര​തി​ഫ​ലം വാ​ങ്ങി​യ അ​മേ​രി​ക്ക​ൻ ബോ​ക്​​സ​റാ​യ മേ​യ്​​വെ​ത​റാ​ണ്​ ലോ​ക​ത്ത്​ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന താ​ര​മാ​യി ഫോ​ബ്​​സ്​ പ​ട്ടി​ക വി​ല​യി​രു​ത്തി​യ​ത്. ​ന​ട​ൻ ജോ​ർ​ജ്​ ക്ലൂ​ണി ര​ണ്ടാ​മ​തും ടെ​ലി​വി​ഷ​ൻ താ​ര​മാ​യ കൈ​യ്​​ലി ജെ​ന്ന​ർ മൂ​ന്നാം സ്​​ഥാ​ന​ത്തും ഇ​ടം​പി​ടി​ച്ചു. ആ​ദ്യ​ത്തെ 10 സ്​​ഥാ​ന​ങ്ങ​ളി​ൽ എ​ട്ടാം​ സ്​​ഥാ​ന​ത്ത്​ ല​യ​ണ​ൽ മെ​സ്സി​യും പ​ത്താം സ്​​ഥാ​ന​ത്ത്​ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും 23ാം സ്​​ഥാ​ന​ത്ത്​ റോ​ജ​ർ ഫെ​ഡ​റ​റും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanmalayalam newsmovies newshighest-paid entertainers
News Summary - Akshay Kumar and Salman Khan in Forbes list of 100 highest-paid entertainers -Movies News
Next Story