Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോനെ ഗോസ്വാമി നീ തീർന്ന് -അജു വർഗീസ്
text_fieldsbookmark_border
മലയാളികളെ അധിക്ഷേപിച്ച റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ പരിഹസിച്ച് നടൻ അജു വർഗീസ്. ഫേസ്ബുക്കിലൂടെയാണ് അജു വർഗീസ് പ്രതിഷേധം അറിയിച്ചത്. 'മോനെ ഗോസ്വാമി നീ തീർന്നു'വെന്നാണ് അജു കുറിച്ചത്. ഇതിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. പലരും അജുവിനെ അനുകൂലിച്ച് കമന്‍റുകൾ പോസ്റ്റ് ചെയ്തപ്പോൾ ചുരുക്കം ചിലർ അജുവിനെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.
ഇത്രയും കാലം നിങ്ങളുടെ എല്ലാ സിനിമയും ആദ്യ ഷോക്ക് തന്നെ കാണാറുണ്ടായിരുന്നു, വല്ലാത്തൊരു ആരാധന ആയിരുന്നു നിങ്ങളോട്, ഇനി അതുണ്ടാവില്ല... ഗുഡ് ബൈ എന്ന കമന്‍റിനും അജു മറുപടി കൊടുത്തു. കേരളത്തെ മറന്നൊരു ആരാധന വേണോ സഹോദരായെന്നായിരുന്നു മറുപടി.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
