Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅഭിപ്രായ വ്യത്യാസങ്ങൾ...

അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് തീർക്കും; അവിടെ വാഴവെട്ടാൻ വരരുത് -അജു

text_fields
bookmark_border
aju-varghese
cancel

മലയാളികളെ അധിക്ഷേപിച്ച അർണബ് ഗോസ്വാമിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ വീണ്ടും പ്രതികരണവുമായി നടൻ അജു വർഗീസ്. ഇത് രണ്ടാം തവണയാണ് അജു ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നത്. 

അജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് 

ഒരു ദുരന്തം വന്നപ്പോൾ കൂടെ കൈ പിടിച്ചു കട്ടക്ക് കൂടെ നിന്നവരാ ഞങ്ങൾ മലയാളികൾ കൂടെ ഇവിടുത്തെ ഞങ്ങളുടെ മാധ്യമങ്ങളും. അന്നൊന്നും ഒരു ദേശിയ മാധ്യമവും ഇത്രേ ഉറക്കെ ശബ്ദിച്ചു കണ്ടും ഇല്ല കെട്ടും ഇല്ല. ഇന്ന് അത് അതിജീവിച്ചു വരുമ്പോൾ ശെരിയാ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും പക്ഷെ അത് ഞങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞു തീർക്കും, അവിടെ വാഴ വെട്ടാൻ വരരുത്. ഇത് പറയാൻ ഒരു പാർട്ടി മെംബെര്ഷിപ്പും വേണ്ട, മലയാളി ആയാൽ മതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aju varghesearnab goswamimalayalam newsmovie news
News Summary - Aju Varghese Again Arnab Goswamy-Movie News
Next Story