Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജയ് ദേവ്ഗൺ തമിഴിലേക്ക്: ഇന്ത്യൻ 2ൽ വില്ലൻ

text_fields
bookmark_border
Ajay-Devgan
cancel

ബോളിവുഡ് താരം അജയ് ദേവ്ഗൺ തമിഴിലേക്ക്. ശങ്കർ ചിത്രം ഇന്ത്യൻ 2ലൂടെയാണ് ദേവ്ഗൺ തമിഴിലെത്തുന്നത്. ചിത്രത്തിൽ താരം വില്ലനായിയെത്തുമെന്നാണ് റിപ്പോർട്ട്. 

1996ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്‍റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കുന്നത്. കമല്‍ഹാസനും മനീഷ കൊയ് രാളയുമായിരുന്നു നായികാനായകന്‍മാര്‍. രണ്ടാം ഭാഗത്തിലും കമല്‍ തന്നെയായിരിക്കും നായകന്‍. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ajay Devgn to make his Tamil debut, to play the villain-Movie News
Next Story