Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാളെ നിങ്ങൾക്കും ഇത് സംഭവിക്കാം; ‘അടുത്തേക്ക്’ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

text_fields
bookmark_border
നാളെ നിങ്ങൾക്കും ഇത് സംഭവിക്കാം; ‘അടുത്തേക്ക്’ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു
cancel

മകന്‍റെയും അച്ചന്‍റെയും കഥ പറയുന്ന ഹ്രസ്വ ചിത്രം ശ്രദ്ദ നേടുന്നു. ‘അടുത്തേക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത ്രം മുരളി ബേപ്പൂരാണ് സംവിധാനം ചെയ്തത്. അച്ചനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. തെറ്റ് ഏറ്റുപറയുന്ന കുട്ടികളെ ശാസിക്കുകയല്ല, ചേർത്ത് പിടിക്കുകയാണ് വേണ്ടതെന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. അമ്മയെ നഷ്ടപ്പെട്ട 10 വയസുകാരിനിലൂടെയാണ് കഥ മുന്നേറുന്നത്.

ചാട്ട ,പൂക്കാലം വരവായി, ധ്വനി, ശുഭയാത്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥ ഒരുക്കിയ പി ആര്‍ നാഥന്റേതാണ് കഥ. വിശ്വാസ് എന്റര്‍ടൈംമിന്റെ പ്രൊഡക്ഷന്‍ ആണ് ചിത്രം ഒരുക്കിയത്. നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് വിചിത്രന്‍ ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഷ്റഫ് പാലാഴിയാണ്. ആസിഫലി, സിദ്ദിഖ്, രമേശ് പിഷാരടി, മിഥുന്‍ രമേശ് തുടങ്ങിയവരുടെ ഫേയ്സ്ബുക്കിലൂടെയാണ് ഹ്രസ്വ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.
ആസാദ് കണ്ണാടിക്കല്‍, അര്‍സിന്‍ സെബിന്‍ ആസാദ്, ശ്രീകൂമാര്‍ മേനോന്‍, ഗൌരി നന്പൂതിരിപാട്, അനീന സുദര്‍ഷന്‍ എന്നിവരാണ് അഭിനേതാക്കള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aduthekk Short Movie-Movie News
Next Story