Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകലാകാരന്മാർ പാർട്ടി...

കലാകാരന്മാർ പാർട്ടി വക്​താക്കളാകരുത് ​–അടൂർ

text_fields
bookmark_border
കലാകാരന്മാർ പാർട്ടി വക്​താക്കളാകരുത് ​–അടൂർ
cancel

തൃ​ശൂ​ർ: ക​ലാ​കാ​ര​ന്മാ​ർ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ വ​ക്താ​ക്ക​ളാ​ക​രു​തെ​ന്ന്​ സം​വി​ധാ​യ​ക​ൻ അ​ ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. ‘സ്വ​ത​ന്ത്ര​രാ​യി​രി​ക്ക​ണം. സ​ങ്കു​ചി​ത രാ​ഷ്​​ട്രീ​യ​ത്തി‍​െൻറ ഭാ​ഗ​മാ​കാ​തി​രു​ന്നാ​ലേ ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​കൂ’-​മ​ല​യാ​ള ക​ലാ​കാ​ര​ന്മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ‘ന​ന്മ’​യു​ടെ അ​ഞ്ചാം സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്​​ത്​​കൊ​ണ്ട്​ അ​ദ്ദേ​ഹം ക​ലാ​കാ​ര​ന്മാ​രെ ഓ​ർ​മ്മി​പ്പി​ച്ചു.

എ​ല്ലാ സ​ർ​ക്കാ​റു​ക​ളും ക​ലാ​കാ​ര​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന​ത്​ അ​വ​സാ​ന പ​രി​ഗ​ണ​ന​യാ​ണ്. ബ​ജ​റ്റി​ലും മ​റ്റും എ​ല്ലാം ക​ഴി​ഞ്ഞ് ബാ​ക്കി വ​രു​ന്ന തു​ക​യാ​യി​രി​ക്കും ക​ല​യ്​​ക്ക്​ നീ​ക്കി​വെ​ക്കു​ക. എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ട് നേ​രി​ടു​മ്പോ​ൾ വെ​ട്ടി​ക്കു​റ​ക്കു​ന്ന​തും ക​ല​ക്കും ക​ലാ​കാ​ര​നും വേ​ണ്ടി നീ​ക്കി​വെ​ച്ച തു​ക​യാ​യി​രി​ക്കും. സം​ഘ​ട​ന​യി​ലൂ​ടെ മാ​ത്ര​മേ ന​മ്മു​ടെ ശ​ബ്​​ദം അ​ധി​കാ​രി​ക​ളെ കേ​ൾ​പ്പി​ക്കാ​ൻ ക​ഴി​യൂ. അ​തി​നാ​ൽ സം​ഘ​ടി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്​- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
TAGS:adoor gopalakrishnan film director movie news malayalam news 
Next Story