Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപരിഭവം മറന്ന്​​ പാസ്...

പരിഭവം മറന്ന്​​ പാസ് വാങ്ങാൻ സുരഭി എത്തി

text_fields
bookmark_border
surabhi
cancel
camera_alt???? ?????????? ?????????? ????????????? ????? ???????????????? ??????????? ??????????????? ???????????

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ന​ടി സു​ര​ഭി​യെ കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കി​യെ​ന്ന വി​വാ​ദ​ത്തി​ന്​ വി​രാ​മം. ത​നി​ക്കു ദേ​ശീ​യ​പു​ര​സ്കാ​രം നേ​ടി​ത്ത​ന്ന ‘മി​ന്നാ​മി​നു​ങ്ങ്‌’ ചി​ത്ര​ത്തി‍​​െൻറ സ​മാ​ന്ത​ര പ്ര​ദ​ര്‍ശ​ന​ത്തി​നാ​യി അ​വ​ർ തി​രു​വ​ന​ന്ത​പു​ര​െ​ത്ത​ത്തി. വു​മ​ൺ ഇ​ൻ സി​നി​മ ക​ല​ക്ടി​വ് അം​ഗ​ങ്ങ​ളു​ടെ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ് മേ​ള​യി​ല്‍ എ​ത്തി​യ​ത്.

ത​നി​ക്ക്​ ഡെ​ലി​ഗേ​റ്റ് പാ​സ് ന​ൽ​കി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചു വ​ന്ന വാ​ര്‍ത്ത​ക​ളെ​ത്തു​ട​ർ​ന്ന്​ അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ ക​മ​ല്‍ വി​ളി​ച്ചി​രു​ന്നെ​ന്നും മേ​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​നു​ള്ള ക്ഷ​ണ​ക്ക​ത്ത് ന​രി​ക്കു​നി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചെ​ന്നും സു​ര​ഭി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, ത​നി​ക്ക്​ സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യി​ല്ല. അ​തേ ദി​വ​സം​ത​ന്നെ യു.​എ.​ഇ​യി​ലെ ഫു​ജൈ​റ​യി​ൽ നേ​ര​ത്തേ ഏ​റ്റ പ​രി​പാ​ടി​യു​ണ്ട്.  

മി​ന്നാ​മി​നു​ങ്ങിന്‍റെ സം​വി​ധാ​യ​ക​ന്‍ അ​നി​ല്‍ തോ​മ​സി​നൊ​പ്പ​മാ​ണ് ഉ​ച്ച​യോ​ടെ മേ​ള​യു​ടെ മു​ഖ്യ​വേ​ദി​യാ​യ ടാ​ഗോ​റി​ലെ​ത്തി​യ​ത്. സം​ഘാ​ട​ക സ​മി​തി ഓ​ഫി​സി​ലെ​ത്തി​യ സു​ര​ഭി​യെ അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​നാ​പോ​ളും സം​ഘാ​ട​ക​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ബീ​നാ​പോ​ൾ സു​ര​ഭി​ക്ക് മേ​ള​യു​ടെ പാ​സ് സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress surabhimalayalam newsmovies newsIFFK 2017IFFK Pass
News Summary - Actress Surabhi Get IFFK Pass -Movies News
Next Story