Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയും ഗായികയുമായ റുമ ഗുഹ തകുർത്ത അന്തരിച്ചു

text_fields
bookmark_border
നടിയും ഗായികയുമായ റുമ ഗുഹ തകുർത്ത അന്തരിച്ചു
cancel

ന്യൂഡൽഹി: ബംഗാളി നടിയും ഗായികയുമായ റുമ ഗുഹ തകുർത്ത(84) അന്തരിച്ചു. രാവിലെ കൊൽകത്തയിലെ ബല്യഗുഞ്ചിലെ വീട്ടിൽ വെച്ചായിരുന്നു മരണം.

1950 ൽ റുമ ഗായകൻ കിശോർ കുമാറിനെ വിവാഹം ചെയ്തെങ്കിലും 1958ൽ ഇരുവരും പിരിഞ്ഞു. പിന്നീട് അരൂപ് ഗുഹ തകുർത്തയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ സരമോണ ഗുഹ തകുർത്ത എന്ന മകളുണ്ട്. സരമോണയും ഗായികയാണ്.
കിശോർ കുമാറുമായുള്ള ബന്ധത്തിലുള്ള മകനാണ് ബോളിവുഡ് സംഗീത സംവിധായകനായ അമിത് കുമാർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress-Singer Ruma Guha Thakurta, Once Married To Kishore Kumar, Dies At 84
Next Story