ഷീലക്ക് പി. ഭാസ്കരൻ പുരസ്‌കാരം

12:52 PM
08/02/2019

നടി ഷീലക്ക് പി. ഭാസ്കരൻ ഫൗണ്ടഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം. ഈ മാസം 25 ന് തൃശൂർ കൊടുങ്ങല്ലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ഗാനരചയിതാവ് പി ഭാസ്കരന്‍റെ സ്മരണാർത്ഥമാണ് പുരസ്കാരം നൽകുന്നത്. 

Loading...
COMMENTS