Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളി നടി കോയൽ മല്ലിക്കിനും കുടുംബത്തിനും കോവിഡ്​

text_fields
bookmark_border
ബംഗാളി നടി കോയൽ മല്ലിക്കിനും കുടുംബത്തിനും കോവിഡ്​
cancel

ന്യൂഡൽഹി: ബംഗാളി നടി കോയൽ മല്ലിക്കിനും കുടുംബത്തിനും കോവിഡ്​ സ്​ഥിരീകരിച്ചു. നടി തന്നെ ട്വിറ്ററിലൂടെ ഇക്കാ​ര്യം ആരാധകരെ അറിയിക്കുകയായിരുന്നു. 

കോയലി​​​െൻറ പിതാവും ബംഗാളി അഭിനേതാവുമായ രൻജിത്​ മല്ലിക്കിനും മാതാവ്​ ദീപ മല്ലിക്കിനും ഭർത്താവും നിർമാതാവുമായ നിസ്​പാൽ സിങ്ങിനും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. രോഗം കണ്ടെത്തിയതോടെ നടിയും കുടുംബം വീട്ടുനിരീക്ഷണത്തിലായി. എത്രയും വേഗം അസുഖം ഭേദമായി തിരിച്ചുവരാനായി​ നിരവധി താരങ്ങൾ ആശംസ നേർന്നു. 

Latest Video:

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Koel Mallick And Family Test Positive For COVID 19 -India news
Next Story