Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightയുവ നടിയെ അപമാനിക്കാൻ...

യുവ നടിയെ അപമാനിക്കാൻ ശ്രമം:  മുൻകൂർ ജാമ്യാപേക്ഷ വിധി ഇന്നത്തേക്ക്​ മാറ്റി 

text_fields
bookmark_border
യുവ നടിയെ അപമാനിക്കാൻ ശ്രമം:  മുൻകൂർ ജാമ്യാപേക്ഷ വിധി ഇന്നത്തേക്ക്​ മാറ്റി 
cancel

കൊ​ച്ചി: യു​വ ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ന്ന​ത്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി വെ​ള്ളി​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി. വ്യാ​ഴാ​ഴ്​​ച വി​ധി പ​റ​യാ​നാ​ണ്​ തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും കേ​സ്​ ഡ​യ​റി ല​ഭ്യ​മാ​കാ​ൻ വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ കോ​ട​തി വെ​ള്ളി​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി​യ​ത്. 

യു​വ സം​വി​ധാ​യ​ക​ൻ ജീ​ൻ​പോ​ൾ ലാ​ൽ, യു​വ ന​ട​ൻ ശ്രീ​നാ​ഥ്​ ഭാ​സി, ഹ​ണീ ബീ -2 ​സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ്​ വേ​ണു​ഗോ​പാ​ൽ, അ​സി. ഡ​യ​റ​ക്​​ട​ർ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ്​ കോ​ട​തി​യു​െ​ട പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്​. ജീ​ൻ​പോ​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ പ​രാ​തി​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി നേ​ര​ത്തേ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Show Full Article
TAGS:Insulting case Sexual Harassment Jean Paul Lal movie news MALAYALM NEWS 
News Summary - Actress Insulting Case - Movie News
Next Story