Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി​െയ ആക്രമിച്ച കേസ്​: നാദിർഷയു​െട സഹോദര​െൻറ മൊഴി​െയടുത്തു

text_fields
bookmark_border
Samad
cancel

ആലുവ: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരന്‍ സമദി​​െൻറ മൊഴിയെടുത്തു.  ആലുവ പോലീസ് ക്ലബ്ബിലേക്ക്​ വിളിച്ചു വരുത്തിയാണ്​ മൊഴിശയടുത്തത്​. ദിലീപി​െനതിരായ കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ്​ ​െപാലീസ്​. അതിനു മുന്നോടിയായി ദിലീപി​​െൻറ താരഷോകളിൽ പ​െങ്കടുത്ത പലരിൽ നിന്നും മൊഴിയെടുക്കുന്നുണ്ട്​. അതോടൊപ്പമാണ്​ സമദി​​െൻറ മൊഴിയും രേഖപ്പെടുത്തുന്നത്​.  

ദിലീപി​​െൻറ സ്‌റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിധ്യമായിരുന്നു ഗായകന്‍ കൂടിയായ സമദ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ഒരുമാസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Attack:PoliceTake Statement of Samad - Kerala News
Next Story