Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: ദിലീപി​െൻറ ഹരജിയിൽ സർക്കാറി​െൻറ വിശദീകരണം തേടി

text_fields
bookmark_border
Dileep
cancel

കൊ​ച്ചി: താ​ൻ ഇ​ര​യും പ്ര​തി​യു​മാ​യ കേ​സു​ക​ളു​ടെ വി​ചാ​ര​ണ ഒ​രു​മി​ച്ച്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച അ​ സാ​ധാ​ര​ണ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ലെ കു​റ്റ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന ന​ട​ൻ ദി​ലീ​പി​​െൻറ ഹ​ര​ജി​യി​ൽ ​ൈഹ​കോ​ട​തി സ​ർ​ക്കാ​റി​​െൻറ വി​ശ​ദീ​ക​ര​ണം തേ​ടി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പ് ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ൾ​ക്കെ​തി​രെ കോ​ട​തി കു​റ്റം ചു​മ​ത്തി​യി​രു​ന്നു. മ​റ്റ്​ പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ദി​ലീ​പ് ന​ൽ​കി​യ കേ​സി​ലും കു​റ്റം ചു​മ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtactress attackedmalayalam newsmovie news
News Summary - actress attacked case; court seek explaination -movie news
Next Story