Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച സംഭവം: സിനിമാ രംഗത്തുള്ളവരെയും ചോദ്യം ചെയ്യും

text_fields
bookmark_border
നടിയെ ആക്രമിച്ച സംഭവം: സിനിമാ രംഗത്തുള്ളവരെയും ചോദ്യം ചെയ്യും
cancel

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ സനിമാ രംഗത്തുള്ളവരെയും ചോദ്യം ചെയ്യാൻ തീരുമാനം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ ഫോൺകോൾ ലിസ്റ്റ് പരിശോധിച്ച ശേഷമാണ് പൊലീസ് ഈ തീരുമാനമെടുത്തത്. സംഭവദിവസം സുനിക്ക് വന്ന സംശയാസ്പദമായ ചില കോളുകളിൽ സിനിമാരംഗത്തെ ചിലരുമുണ്ടെന്ന് പൊലീസ് കരുതുന്നു.

അതേസമയം, പൾസർ സുനിയുടെ മൊബൈൽ ഫോൺ വിട്ടുതരണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ഇന്നലെ സുനിയുടേയും കൂട്ടാളികളുടേയും ജാമ്യാപേക്ഷക്കൊപ്പം മൊബൈൽ ഫോണും ഇവരുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - actress attack
Next Story