Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ്: സുനിയെ  രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു 

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്: സുനിയെ  രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു 
cancel

കാ​ക്ക​നാ​ട്: ന​ട​ന്‍ ദി​ലീ​പി​നെ ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്ത് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി പ​ള്‍സ​ര്‍  സു​നി​യു​ടെ​യും സ​ഹ​ത​ട​വു​കാ​രു​ടെ​യും ക​സ്​​റ്റ​ഡി കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ  ഗൂ​ഢാ​ലോ​ച​ന​ക്ക് തെ​ളി​വ്​ ക​ണ്ടെ​ത്താ​ൻ  പൊ​ലീ​സി​​​െൻറ ഉൗ​ർ​ജി​ത നീ​ക്കം. സു​നി​യെ  ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കി​യും ചോ​ദ്യം ചെ​യ്തു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്  കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​മാ​ണ് സു​നി​യെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ല്‍ ചോ​ദ്യം  ചെ​യ്യു​ന്ന​തെ​ന്നാ​ണ്​​വി​വ​രം. 

തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ സു​നി ഒ​ഴി​കെ​യു​ള്ള  മൂ​ന്ന് പ്ര​തി​ക​ളെ മാ​ത്ര​മാ​ണ്  ഞാ‍യ​റാ​ഴ്ച വൈ​കീ​ട്ട് ഇ​ന്‍ഫോ പാ​ര്‍ക്ക് പൊ​ലീ​സ് എ​ത്തി​ച്ച​ത്. ഇ​ന്‍ഫോ​പാ​ർ​ക്ക്​ സ്​​റ്റേ​ഷ​നി​ല്‍ പ്ര​തി​ക​ളെ പാ​ര്‍പ്പി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത്  കൊ​ണ്ട് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​ശേ​ഷം  തൃ​ക്കാ​ക്ക​ര  സ്​​റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 

മു​ഖ്യ​പ്ര​തി ഉ​ള്‍പ്പെ​ടെ നാ​ല് പേ​രെ ഈ  ​മാ​സം പ​ത്ത് വ​രെ​യാ​ണ് കാ​ക്ക​നാ​ട് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍കി​യ​ത്.  തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. നാ​ല് ദി​വ​സ​മാ​യി തു​ട​രു​ന്ന  ചോ​ദ്യം ചെ​യ്യ​ലി​ല്‍ ജ​യി​ലി​ലെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും പ്ര​തി​ക​ളി​ല്‍  നി​ന്ന്  ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​തി​നാ​ൽ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി ചോ​ദി​ക്കു​ന്ന  കാ​ര്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​േ​യ തീ​രു​മാ​ന​മു​ണ്ടാ​കൂ. ഗൂ​ഢാ​ലോ​ച​ന കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​വ​ർ ഉ​ന്ന​ത  പൊ​ലീ​സ്​  ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കേ​സ​ന്വേ​ഷ​ണ​ത്തി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്തി. 

അ​തേ​സ​മ​യം സ​ഹ​ത​ട​വു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ  സു​നി ജ​യി​ലി​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​നും ജ​യി​ലി​ല്‍നി​ന്ന് ക​ത്തെ​ഴു​തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്  കേ​സ​ന്വേ​ഷ​ണം ഏ​റ​ക്കു​റെ പൂ​ര്‍ത്തി​യാ​യി.   സു​നി​യെ​യും  സ​ഹ​ത​ട​വു​കാ​രെ​യും തു​ട​ര്‍ച്ച​യാ​യി ചോ​ദ്യം ചെ​യ്തി​ട്ടും പ്ര​തി​ക​ളി​ല്‍നി​ന്ന് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മ​റു​പ​ടി​ക​ളാ​ണ്​  ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newspulsor suniactrss attackconspirancy
News Summary - actress attack case: police try to reveal conspirancy -movies news
Next Story