Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightക്വ​ട്ടേ​ഷ​ന്...

ക്വ​ട്ടേ​ഷ​ന് പി​ന്നി​ൽ സ്ത്രീ​യാ​ണെ​ന്ന് സുനി പ​റ​ഞ്ഞ​ത് ദി​ലീ​പി​നെ ര​ക്ഷി​ക്കാ​നു​ള്ള ത​ന്ത്രം

text_fields
bookmark_border
Pulsar Suni actress attack
cancel
camera_alt??????? ????? (?????????)

കൊ​​ച്ചി: ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട കേ​​സി​​ൽ ക്വ​​ട്ടേ​​ഷ​​ൻ ന​​ൽ​​കി​​യ​​തി​​ന് പി​​ന്നി​​ൽ സ്ത്രീ​​യാ​​ണെ​​ന്ന് പ​​ൾ​​സ​​ർ സു​​നി പ​​റ​​ഞ്ഞ​​ത് ന​​ട​​ൻ ദി​​ലീ​​പി​​നെ ര​​ക്ഷി​​ക്കാ​​നു​​ള്ള ത​​ന്ത്ര​​മാ​​യി​​രു​​ന്നെ​​ന്ന് പൊ​​ലീ​​സ് വി​​ല​​യി​​രു​​ത്ത​​ൽ. പ​​ൾ​​സ​​ർ സു​​നി പ​​റ​​ഞ്ഞ​​തു​​പോ​​ലു​​ള്ള ഒ​​രു സ്ത്രീ​​യു​​ടെ സാ​​ന്നി​​ധ്യം കേ​​സി​​ൽ ഇ​​ല്ലെ​​ന്ന് പൊ​​ലീ​​സ് ഉ​​റ​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ആ​​ക്ര​​മി​​ച്ച സ​​മ​​യ​​ത്ത് സു​​നി ത​​ന്നെ​​യാ​​ണ് ന​​ടി​​യോ​​ട് ഇ​​ത് ഒ​​രു സ്ത്രീ​​യു​​ടെ ക്വ​​ട്ടേ​​ഷ​​നാ​​ണെ​​ന്ന് പ​​റ​​ഞ്ഞ​​ത്. ന​​ടി ഇ​​ക്കാ​​ര്യം ആ​​ദ്യ​​മൊ​​ഴി​​യി​​ൽ​​ത​​ന്നെ പൊ​​ലീ​​സി​​നോ​​ട് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. സു​​നി​​യുെ​​ട മൊ​​ഴി​​യെ​​ടു​​ക്ക​​ലി​​ലും ‘മാ​​ഡ’​​ത്തെ​​ക്കു​​റി​​ച്ച് പ​​രാ​​മ​​ർ​​ശ​​മു​​ണ്ടാ​​യി​​രു​​ന്നു. 

ക്വ​​ട്ടേ​​ഷ​​ൻ ഏ​​റ്റെ​​ടു​​ത്ത പ​​ൾ​​സ​​ർ സു​​നി ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും ദി​​ലീ​​പി​​നെ കേ​​സി​​ലേ​​ക്ക് വ​​ലി​​ച്ചി​​ഴ​​ക്കാ​​തി​​രി​​ക്കാ​​ൻ ശ്ര​​ദ്ധി​​ച്ച​​തി​െ​ൻ​റ ഭാ​​ഗ​​മാ​​യി​​രു​​ന്നു മാ​​ഡ​​ത്തെ​​ക്കു​​റി​​ച്ച പ​​രാ​​മ​​ർ​​ശ​​മെ​​ന്നാ​​ണ്​ പൊ​​ലീ​​സ്​ ക​​രു​​തു​​ന്ന​​ത്. ദി​​ലീ​​പി​െ​ൻ​റ വി​​ശ്വ​​സ്​​​ത​​നാ​​യി​​രു​​ന്നു സു​​നി​​യെ​​ന്ന് ജ​​യി​​ലി​​ൽ​​നി​​ന്ന് അ​​യ​​ച്ച ക​​ത്തി​​ലൂ​​ടെ വ്യ​​ക്ത​​മാ​​ണ്. അ​​ന്വേ​​ഷ​​ണം ദി​​ലീ​​പി​​ലേ​​ക്ക് എ​​ത്താ​​തി​​രി​​ക്കാ​​ൻ സു​​നി പ​​ര​​മാ​​വ​​ധി ശ്ര​​ദ്ധി​​ച്ചി​​രു​​ന്നു. ജ​​യി​​ലി​​ലാ​​യാ​​ലും ദി​​ലീ​​പ് സാ​​മ്പ​​ത്തി​​ക​​മാ​​യി സ​​ഹാ​​യി​​ക്കു​​മെ​​ന്ന ഉ​​റ​​ച്ച വി​​ശ്വാ​​സ​​മാ​​ണ്​ സു​​നി​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. അ​​തി​​നാ​​ലാ​​ണ് ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ച സ​​മ​​യം​​വ​​രെ ദി​​ലീ​​പി​െ​ൻ​റ പേ​​ര് അ​​യാ​​ൾ പ​​ൾ​​സ​​ർ വ്യ​​ക്ത​​മാ​​ക്കാ​​തി​​രു​​ന്ന​​ത്. കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചോ​​ദ്യം ചെ​​യ്യ​​ൽ തു​​ട​​രു​​ക​​യാ​​ണ്. ദി​​ലീ​​പി​െ​ൻ​റ ഉ​​റ്റ സു​​ഹൃ​​ത്താ​​യ നാ​​ദി​​ർ​​ഷാ​​യെ വീ​​ണ്ടും ചോ​​ദ്യം​​ചെ​​യ്യു​​മെ​​ന്ന്​ സൂ​​ച​​ന​​യു​​ണ്ട്. ര​​ണ്ട്​ ദി​​വ​​സ​​ത്തി​​ന​​കം ആ​​ലു​​വ പൊ​​ലീ​​സ്​ ക്ല​​ബി​​ലേ​​ക്ക്​ വി​​ളി​​ച്ചു​​വ​​രു​​ത്തി ചോ​​ദ്യം​​ചെ​​യ്യു​​മെ​​ന്നാ​​ണ്​ അ​​റി​​യു​​ന്ന​​ത്. ദി​​ലീ​​പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ര​​വ​​ധി​​യാ​​ളു​​ക​​ളെ പൊ​​ലി​​സ് ക്ല​​ബി​​ലേ​​ക്ക് വി​​ളി​​ച്ചു​​വ​​രു​​ത്തി​​യും ചെ​​യ്തു​​വ​​രു​​ന്നു​​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnadirshaactress attack casemovie newsPolice Questions
News Summary - Actress Attack Case Police Questions Nadirsha Again-Kerala News
Next Story