Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി അക്രമിക്കപ്പെട്ട സംഭവം; പുതിയ ചോദ്യാവലിയുമായി പൊലീസ് 

text_fields
bookmark_border
നടി അക്രമിക്കപ്പെട്ട സംഭവം; പുതിയ ചോദ്യാവലിയുമായി പൊലീസ് 
cancel
camera_alt1. ???? ????????? ?????? ??????? ?????????? ???? ??????????? ??? ??????? ??????????????? ??????????????. 2. ??????? ?????????? ???? ????????????? ????????? ??????

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെയും നാദിർഷയെയും പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. നേരത്തെ ഇരുവരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ദിലീപിന്റെ മൊഴി 143 പേജും നാദിർഷയുടേത് 140 പേജുമാണുള്ളത്. ചോദ്യംചെയ്യലിനു ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കൂ എന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കേസന്വേഷണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഐ.ജി. ദിനേന്ദ്ര കശ്യപ്, കൂടുതൽ ചോദ്യം ചെയ്യലുകൾക്കും തുടർ നടപടികൾക്കുമായി ആലുവയിൽ തങ്ങുകയാണ്. 

അതേസമയം, അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും അറസ്റ്റിന്‍റെ കാര്യങ്ങളെ കുറിച്ച് പറയാറായിട്ടില്ലെന്നും ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍‍ജ് അറിയിച്ചു. 


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actress attack case police prepared new questionnaire
Next Story